“MARXISM ALMOST ALWAYS EXCLUDED WOMEN!!!!”
ആര് പറഞ്ഞൂ ഈ അസംബന്ധം??? കേരളത്തില്‍ അങ്ങന്യല്ലാ ട്ടോ... കേരളത്തിലെ സി.പി.ഐ(എം)ന് പെണ്ണുങ്ങള്ന്നു വെച്ചാ ജീവനാ...
അംഗബലം കൂട്ടാനും, മനുഷ്യചങ്ങല പിടിക്കാനും, സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും സെറ്റ് സാരീം, “ചെങ്കൊടി” ബ്ലൗസും ഇട്ടു ബാനറു പിടിക്കാനും, ധര്‍ണയിരിക്കാനും, സമരം വിളിക്കാനും, കുപ്പ തോണ്ടാനും, ആകെപ്പാടെയുള്ള 33%-ത്തിന്റെ അടിവേര് തുളയ്ക്കാനും പിന്നെ പറ്റ്യാ ചെല കൊടികുത്തിവാഴണ സഖാക്കമ്മാര്ക്ക് കൂട്ടിക്കൊടുക്കാനും ഒക്കെ അവരെ വേണം. ഞങ്ങളവര്‍ക്ക് സപ്പോര്‍ട്ടാ...
ഇങ്ങ് ചേമഞ്ചേരീലേക്ക് വന്നാ ഇത്തിരൂടി മുന്തിയ ഇനം ‘കമ്മൂണിസ്റ്റാ’രെ കാണാം. തെളച്ചങ്ങനെ നില്‍ക്ക്വല്ലേ ചോര! അങ്ങ് കണ്ണെത്താ ദൂരത്ത് കണ്ണിറുക്കീം, തോണ്ടീം, തലോടീം അന്തിക്കൂട്ട് കെടന്നും വെലസിയ കുഞ്ഞാലിമാമനേം, ജോസപ്പങ്കിളിനേം പിന്നെ പൊന്നുച്ചാമീനേം ഒക്കെ കണക്കിന് തെറി വിളിച്ചും, പന്തംകൊള്ത്തിപ്പടനയിച്ചും, കരിദിനമാചരിച്ചും ഒക്കെ മുറവിളികൂട്ടിയ തലതൊട്ടപ്പന്മാരാ ഇവ്ടെ ള്ളെ. പക്ഷേങ്കില് ‘വീക്കെന്സ്’ ഒന്ന് മാത്രം.... അപാര “സഹോദര സ്നേഹ”മാ. പാര്‍ടി മ്മടെത്, അതിലെ പെണ്ണുങ്ങളും മ്മ്ടെത്..... ന്നാലും മ്മടെ പാച്ചറ്വേണൂം കൊ.കുമാരനും, പൊ.ഗോപാലനും ഒക്കെ നമ്മടെ സഹോദരന്മാരല്ല്യോ? അവര്‍ മ്മടെ പെണ്ണുങ്ങളെ “വല്ലോമങ്ങു” കാണിച്ചു... അല്ലേല്‍ “വല്ലോമങ്ങു” പറഞ്ഞു.... അങ്ങ് സഹിച്ചേക്കണം,കണ്ണടച്ചങ്ങ് നടന്നെക്കണം. അല്ലാതെ പരാതീം പരിവട്ടോമായി പാര്ടിയാപ്പീസിലേക്ക് ഓടിയടുക്ക്വോന്നും വേണ്ട. അതിനുള്ള നേരം ഞങ്ങക്കില്ല, ഞങ്ങക്കിവിടെ പിടിപ്പത് പണിയാ. മുല്ലപ്പെരിയാറിനെക്കുറിച്ച് പഠിക്കണം ന്നിട്ട്വേണം നിലവിലുള്ള ഗവര്‍മെന്റിന്റെ തലേല് കേറിയൊന്ന് മുള്ളാന്‍. അത് കഴിഞ്ഞിട്ട്ണ്ട് ചെല പ്രകടനോം സമ്മേളനോം പ്രതിഷേധോം. ഇതിനെടയില്‍ ഒരു മെമ്പറേo നോക്കാന്‍ ഞങ്ങക്ക് നേരോല്ലാ… ആദ്യേ പറഞ്ഞെരാം.
അല്ലേലിപ്പോ മെമ്പര്ക്കെന്താ പറ്റ്യേ? സഹോദരന് വേണു (സഖാവല്ല ന്നാലും വ്യാപാരവ്യവസായി കുടുമ്മത്തിലെ അംഗമാണേ) അയാള്‍ ഇത്തിരി സ്നേഹം കൂടിയപ്പോ സ്നേഹത്തിന്റെ ഭാഷയൊന്നു പ്രയോഗിച്ചു മെമ്പറെടുത്ത്... അതിനിപ്പോ കെറുവിക്കനെന്താ ഉള്ളേ? ക്ഷമിച്ചേക്കാമെന്നേ.. ഇനിപ്പോ ങ്ങളു മാന്യന്മാരങ്ങ് നടപടിയെട്ത്താലും ഞങ്ങള്‍ വ്യവസായി സഹോദരന്മാരുണ്ട് ‘പാവം’ വേണൂനെ ഈ വടയക്ഷ്യെള്ടെ ദംഷ്ട്രെന്നു ‘രെഷിക്കാന്’. ഞങ്ങളിറക്കും ഏത് കാക്കിക്കോട്ടേന്നായാലും.
മെമ്പര്‍ ഞാളെതാണെ.... ഞാളെ പെങ്ങളെപ്പോല്യാണെ... “മാര്‍ക്കിസ്റ്റ്” കുടുംമ്മത്തിലെയാണെ... പഷേ അമ്മ്യോടും പെങ്ങമ്മാരോടും കേട്ട്യോളമ്മാരോടും മീശവെച്ചോനോരുത്തന് സൊകാര്യം പറഞ്ഞാ മ്മളെടപെടൂലേ... ന്താ? മീശ മ്മക്കൂ ണ്ട്.. അതെന്നെ. “ഐക്യം.... ഐക്യംന്ന് പറയണേ കടേല് കിട്ടൂല... ഇവ്ട നോക്ക്... കാണും ന്നേ.” നാളെ ഞാളെ വീട്ടീക്കേറി ഓന് നെരങ്ങിയാലും ഞങ്ങളിങ്ങന്യേ പറയൂ. ഞങ്ങളേ ആത്മാര്‍ഥതയുള്ള സഖക്കന്മാരാ.
“മറ്റേ സോദരന്മാരോ”? ശുഭ്രവസ്ത്രധാരികള്‍.. കാവി വെള്ളാപ്പള്ളി ഇത്യാദി എക്കെ? ഇതിലേറെ ഗംഭീരമാണ് അവരുടെ പെര്‍ഫോമന്‍സ്. അവര്‍ക്ക് പണി വേറെയാണ്. ഇതൊന്നും അവരെ സംബന്ധിക്കുന്ന വിഷയമല്ല. നാട്നീളെ നടന്ന് “നമ്മളെ തോപ്പിച്ച പാര്‍ട്ടി”ക്കാരെ തെറിവിളിക്കാന്‍ കിട്ടിയ അവസരം.. അവരിലൊരാളായ മെമ്പര്‍ക്ക്(ആണായാലും പെണ്ണായാലും) നിഷേധിക്കപ്പെട്ട സിമ്പതി... ആ പാര്‍ട്ടിക്കാരുടെ തോന്ന്യാസത്തിന് കൂട്ട്നിന്ന വിഡ്ഢികളായ എന്നെപ്പോലുള്ളവള്മ്മാരെ കളിയാക്കിച്ചിരിക്കല് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍. അതിനിടയ്ക്ക് ഒരുത്തനും ഒരുത്തിയും നാവനക്കില്ല ഈയൊരു നിസ്സാരസംഭവത്തിന്. പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ വാതില്‍ മുറുക്കെ അടച്ചങ്ങിരിക്കും ഇനി ഒരു “വേണൂം” ഇവടെ ന്റെ വീട്ടീ കേറൂല്ലാലോ. സമാധാനം!
ഇതിനിടയ്ക്ക് ഒച്ചേം വിളീം ണ്ടാക്കി സോയിര്യക്കേട് ണ്ടാക്കിയ അഞ്ചാറു ‘കമ്മൂണിസ്റ്റ്’ പെണ്ണുങ്ങളെ സഖാക്കന്മാരങ്ങോതുക്കി നിര്‍ത്തും. പണി തീര്‍ന്നു. വേണു ചാപ്റ്റ്ര്‍ ക്ലോസ്... അവനോ??പൂക്കാട് കണ്ട ഏറ്റവും വല്ല്യ മാന്യനല്ലേ.... ഏതു കാലം കച്ചോടം തോടങ്ങ്യോനാ.. എന്ന് ഈ ആങ്ങളമ്മാരെന്നെ പറഞ്ഞോണ്ട് നടക്കും.... ചെലപ്പോ അവരോട് കൂറുള്ള പെങ്ങമ്മാരും.
ഇവിടെ ദാ ഇത്ര്യോക്ക്യെ ണ്ടായുള്ളൂ.ആര്‍ക്കെന്ത് ചേദം? മെമ്പര്ക്കൂല്ല ഇക്കണ്ട പെണ്ണുങ്ങളായ പെണ്ണുങ്ങക്കൂല്ല പരാതി. പിന്നര്‍ക്കാ? ഇനിക്കോ? ണ്ടെങ്കി തന്നെ പള്ളീല് ചെന്നങ്ങ് പറഞ്ഞോ...ന്ന്!
അമ്മിണിക്കുട്ടി ആന്റി-കമ്മ്യുണിസ്റ്റാണെന്ന് നിങ്ങള്‍ ചുവപ്പന്മാര്ക്ക് തോന്ന്ന്നുണ്ടാവും.... പരാതിയില്ല. ഫെമിനിസ്റ്റാണെന്നും തോന്നുന്നുണ്ടാവും.... തെറ്റില്ല.ഇക്കണ്ട നേതാക്ക്ന്മാരോടും ‘തലൈവി’മാരോടും മൂടുതാങ്ങികളോടും ചോദിക്കാന്‍ ഒന്നേ ഉള്ളു. രാഷ്ട്രീയത്തിനും, മാനവിക മൂല്യങ്ങള്‍ക്കും, സാമൂഹ്യ-അഭിമാന-ദുരഭിമാനങ്ങള്ക്കുമപ്പുറം പൌരധര്‍മ്മം എന്നൊന്നില്ലേ? ഇപ്പറഞ്ഞതൊന്നും എന്താണെന്നുപോലുമറിയാതെ, ഒരിക്കലും അറിയാനും അറിയിക്കാനും താല്പ്പര്യമില്ലാതെ നാറിയ വ്യവസ്ഥിതിയുടെ ഗര്‍ഭത്തില്‍ പിറന്നുവീണ ചാപിള്ളകളായി ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുന്ന ഓരോ ഹൃദയശൂന്യ മലയാളിക്കും അതിലുപരി ചേമഞ്ചേരി നിവാസികള്‍ക്കും “നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍!”.... “ജയ് ഹിന്ദ്....!”(മറ്റുള്ളവരുടെ പഞ്ച് ലൈന്‍ അറിയില്ല,ക്ഷമിക്ക്യാ).
ഉഗ്രിച്ചു കളഞ്ഞു.....!
ReplyDeleteഒരു സജഷന്‍,ഫോണ്ട് സൈസ് കുറച്ചു ചെറുതാക്കിയാല്‍ കുറച്ചൂടെ ഉഗ്രിക്കും....ഗോ ഓണ്‍.....
ഡാങ്ങ്സ് :)
ReplyDeleteസങ്ങതിയോകെ കൊള്ളാം..മ്മളെ ദമോരെട്ടന്റെ മോന് പറഞ്ഞപോലെ സംഗതി ഉഗ്രിച്ചു കളഞ്ഞു. പക്ഷെ ന്താ പ്രശ്നംന്നു വച്ചാ കൊയിലാണ്ടി ഭാഷ ഒന്ന് രണ്ടു സ്ഥലത്ത് പോയി മ്മല് കൊയില്ലണ്ടിക്കാര് അവന് ഇവന് ന്നോകെ പറയടോ...ഫോണ്ട് സൈസ് കൊറക്കുന്നത് നല്ലെന്ന്യാ...
ReplyDeleteകൊയിലാണ്ടിയാവാന് സ്രെമിചോന്നുല്യാ ന്നെ....പിന്നങ്ങന്യങ്ങ് പോയി....ന്നാലും ബോധിച്ചു ട്ടോ... :)
ReplyDeleteഇപ്പഴ മനസിലായത്...പ്രശ്നം എന്റെയല്ലാ ന്ന്...ഞാന്‍ പതിച്ച തീംമിന്റെ ആയിനു....ഇപ്പോ ഓക്കേയായി!!!
ReplyDeletePlease go through the history of Communism/Marxism in Kerala. Then, a sudden change will occur and you will become a Communist/Marxist, I reckon!
ReplyDeletewe should ponder over the present...not cling on to the history....that has been the manipulation over the years.
DeleteYou are mistaken...I adore Marxism/communism.
Sis, if you did go through the history of Communism in Kerala (say, reading between lines) you can see that the same is undergoing the cyclic process of transformation. Let me explain, French Revolution>Humanism>Marxism>Marxism-Leninism>Leninism>Stalinism>Maoism>Perestroika/Glasnost> (after this, you can add democracy, if you like!). On the other side, lemme explain the past and present of the so called Communism-Marxism in Kerala: Socialist bloc under Congress> origin of Marxism-Communism in Kerala by Krishnappilla> followed by EMS,AGK> followed by EK Nayanar, MVR and VS> followed by Chadayan Govindan>followed by Pinarayi and his coccus (jayarajans and Kodiyeri), Faris Aboobacker, Santiago Martin, K.E,N and Pocker Saab> mission accomplished, Marxism-Communism totally ruined in Kerala. Next level of the game in Kerala, amalgamation of RMP and other groups and Marxism-Communism will become a group of Leaders without followers, as pointed out by Vijayan Mash. As pointed out earlier (say, the cyclic process), the next level of Marxism-Communism in Kerala is total ruin and back to Humanism. Besides, the following stages will happen according to the cyclic process, up to total ruin and transformation. You need not adore Marxism/Communism in Kerala because it is just a mirage, led by the elite class in Kerala, fooling at-least 40% of the population in Kerala.
ReplyDeleteWhy one should ponder over the present condition? If so, one will be in the dead end of naked truth. On the other side, one needs to attempt to learn from the transformation of Communism/Marxism from Humanism to butchery (say, from humanism to Stalinism). The analysis of the present condition never teaches this because the same is regularly updated. As a Communist, one needs to learn to balance oneself between one’s domestic and public domains. What the present condition teaches is that to be a cruel animal without any emotional attachment towards one’s fellow beings. If one is still a Marxist/Communist, one needs to be a double agent (cheat one’s self and adore one’s selfish motive). Within the present political context in Kerala, can a normal individual back up Marxism/Communism? My answer is a big NO. In addition, Marxism/Communism is undergoing rapid transformation. So, let it be, do not blame it, because it is undergoing a doctor assisted death!
ReplyDeleteok...if the butchers fail to realize that they are cutting the throats of many,then they are making a way for the young butchers.when these young butchers are manipulated then the genext also turns butchers, history is something that should inspire and channelize while the present is something that is to be well taken care of and moulded.the possibility of a cycling is far too less as far as a state like kerala is concerned.donno how far humanism will reincarnate under the guise of communism/marxism...and Sir,finally when I say I adore communism,its not d one played out over these years in kerala but the spirit which hurled criticism against injustice,whatever it may be.I havent read any of big bounded books on communism I confess,but from a layman's point of view the ideal communism always stood for people...that's my concern....nothing else.
ReplyDeleteSis,
ReplyDeletepolitical butchery or planned murder in Kerala is deeply rooted in the Communist way of handling mass in a wider context (say, national/international Communism based upon totalitarianism: Stalinism in Russia). In Kerala, one can see that most of the henchmen of Communism are from the lower strata of our society because they need to enjoy the benefits (boozing, substance abuse, and womanizing) of power politics. So, the best possible way for them is to become a henchman. Hence, more and more will be attracted. Next level game of power politics in Kerala: NSS plus SNDP plus BJP plus dissatisfied Hindus from Congress and CPI(M). Not just guesswork because the game is on. Which sort of injustice did Communism in the international context handle? I too, did not read any book on Communism because I know it is that much attractive to entrap youngsters and leads them towards untimely doom. From a different angle of view, why the Communist machinery (above 2 crore party members and the ultimate power over the government!) in Russia get doomed? This was because of the inner conflict between economic and political factors. Lemme explain and correct myself (earlier I pointed out, Communism/Marxism is a political ideology, but the same is not so!) that Communism/Marxism is an economic ideology, formulated to evaluate the drawbacks of the economic policies in Europe, not even to fight against the so called American junta. If we try to inculcate an economic ideology to the sphere of national politics, what will happen? nothing other than totalitarianism upon production and consumption. If not, why the Communists/ Marxists failed to shoulder their responsibilities in West Bengal? Around 40 years, they ruled over West Bengal, but infrastructure development is still a Himalayan task. The theoretical part of the so called ideal communism was with the mass, but practically, it was with totalitarianism.
My question: Which sort of injustice did Communism in the international context handle? Enlighten me, please!
Such a prolific writer, but not ready to answer!
ReplyDeletesorry...i was down with fever...
ReplyDeletelets come to the point...yes of course communism came up with economic reformation..but the greater concern was not on to butchery but to the welfare of working class men n the downtrodden overthrowing the powers of capitalism.with such a humanistic concern,i guess such movement came into existence.Now every thesis has an anti thesis too..in that respect there was a lot of blood shed for public welfare.I guess that was of course for a noble cause.
In kerala too, this honest fight was taken up by sincere comrades..attempts were made for the betterment of people per se to demolish untouchability, caste n creed discriminations and even to provide a certain amount of female liberty.
of course you can state the names of cults like nexals n mavos n many to counter argue,but I honestly think that they also are fighting for their lives..I wont blame them.
coming on to the present political scenario, there's nothing left in communism to be proud of except a bulk of political hypocrisy and murderous corruption.and that too is not restricted to communism but it is abundant in all other parties too.Totalitarianism is now..where none is free to ope their mouth...where none is free to action...
Sis,
ReplyDeleteI am dividing my reply to 3-4 segments because the same is beyond the limit of 4,096 characters!
Feverish? If needed, please consult the nearest govt Homeo dispensary, there you can have free medication against all types of fever, especially the transmittable fever during rainy season.
ReplyDeleteYou did not consider the fact that the political agenda of Marxism is unreal and Communism is just a mirage. Between the medieval world and the modern world, the world nations were under dictatorship or oligarchy (China: Yuan Dynasty, Ming Dynasty), Russia: (Tzar Empire), Japan: (Emperor Go-Daigo) etc. During and after this time interval, Marxism was not generally considered as a political ideology. When the factory workers in Europe revolted against the factory owners, the leaders who were influenced by French Revolution backed up the same. Within this context, Vladimir Lenin made use of Karl Marx’s Marxist ideology to free Russia from Tzar Empire. During that time, large scale bloodshed was not taken as granted. When Joseph Stalin gained political upper hand in Russia, the so called politicization of Marxism transformed its core aspects into Stalinism. Later in China, Mao backed up the politicization of Marxism (reference: Cultural Revolution in China).
In Kerala, Pinarayi Vijayan is making use of an economic ideology (Marxism) to quench his Political thirst. One can easily identify that Pinarayi’s political agenda is not so different from Stalinism and Maoism. Please do not back up bloodshed, even it is for public welfare.
ReplyDeleteIf you have a broader national outlook, you will never back up Naxals and Maoists because Naxalism and Maosim are totally against the unity of our nation as a federation of states. They are mere puppets in the hands of someone with hidden agenda (Ask me, I can provide ample evidence as proof). I think your rational thought is veiled by the work ‘Munpe Parakkunna pakshikal’ by C. Radhakrishnan (did you go through that work? I guess so!). Can you see that aim and the ways made use to attain the same must be without any bloodstain? If you are saying that the Marxist comrades acted against un-touchability, discrimination and marginalization based upon caste, then why did they marginalize the Dalits to the corner of the mainstream society by providing 5 cent colonies? Is this discrimination or not? By the by, my family did have enough benefit from Land Act, implemented by the E.M.S government, but those who worked for us were marginalized due to the malfunctioning of the Act.
Female liberty in Marxism is a myth, like heroic fantasy in American fantasy literature (refer to: Commune life (is female a private property in Commune living etc)). Please put forth your arguments based upon facts, not upon mere guesswork. There is no male/female liberty but human liberty because the hidden feeling that female folks are under the control of male folks tends you to say so! So get rid of the word female liberty, please use the word equality. I totally agree with your wordings: “coming on to the present political scenario, there's nothing left in communism to be proud of except a bulk of political hypocrisy and murderous corruption” but I am against this “and that too is not restricted to communism but it is abundant in all other parties too”. In each and every political murder in Kerala, there is the CPI(M) in one side or other. Why? Did you read yesterday’s news paper? NSS-SNDP coalition: Can you smell any rat in the alley? Now, the real game is on! Totalitarianism is a weak fist upon the strong face of Kerala politics, so, ignore! Can the present state of Marxism exert any sort of positive pressure upon Kerala politics? I don’t think so. My question: What did the Marxists do to uplift (please do not take this wording as offensive) the female folks in Kerala?
ReplyDeleteNB: If I transform this reply into a 3 page work named as “CPI (M) in Kerala”, I can have at least 7500 Indian National Rupee from the international students! So, you need to pay at least 7500 for this 3 page essay! (Just kidding, but I expect a nice answer for my question). Once more pointing out my question: What did the Marxists do to uplift (please do not take this wording as offensive) the female folks in Kerala?
Did you read yesterday’s news paper? NSS-SNDP coalition: Can you smell any rat in the alley? Now, the real game is on! Totalitarianism is a weak fist upon the strong face of Kerala politics, so, ignore! Can the present state of Marxism exert any sort of positive pressure upon Kerala politics? I don’t think so. My question: What did the Marxists do to uplift (please do not take this wording as offensive) the female folks in Kerala?
ReplyDeleteNB: If I transform this reply into a 3 page work named as “CPI (M) in Kerala”, I can have at least 7500 Indian National Rupee from the international students! So, you need to pay at least 7500 for this 3 page essay! (Just kidding, but I expect a nice answer for my question). Once more pointing out my question: What did the Marxists do to uplift (please do not take this wording as offensive) the female folks in Kerala?